തെറ്റോ ശരിയോയെന്നോർക്കാനിടയില്ലാതെ
കാലത്തെ പഴിച്ചു മുന്നോട്ടുവച്ചൊരാ
ശങ്കതൻ ചുവടുകൾ,മനസ്സിൻ മതിൽക്കെട്ടുകളാൽ
പിന്നോട്ടെടുക്കവയ്യാ.....................
മതിൽക്കെട്ടുകൾ പൊളിച്ചുകാലുകൾ
പിന്നോട്ടെടുക്കുവാൻ മുതിരുമ്പൊഴോ
കാലം പഴിയേറ്റുവാങ്ങിക്കടന്നുപോയിരിക്കും
കാലത്തെ പഴിച്ചു മുന്നോട്ടുവച്ചൊരാ
ശങ്കതൻ ചുവടുകൾ,മനസ്സിൻ മതിൽക്കെട്ടുകളാൽ
പിന്നോട്ടെടുക്കവയ്യാ.....................
മതിൽക്കെട്ടുകൾ പൊളിച്ചുകാലുകൾ
പിന്നോട്ടെടുക്കുവാൻ മുതിരുമ്പൊഴോ
കാലം പഴിയേറ്റുവാങ്ങിക്കടന്നുപോയിരിക്കും
No comments:
Post a Comment